Aish

Stepping into the world of letters, thoughts, silent yet powerful tool for expressions, a mirror and a media...Yes, I am into blogging now !

Sunday, September 20, 2009

അമ്മ !




അമ്മ

==================================
ഇത് എന്റെ അമ്മയുടെ  കണ്ണട.
==================================


അമ്മ- ഇതല്ലേ നമ്മള്‍ എല്ലാവരും ആദ്യമായി പഠിച്ച വാക്ക് ?
എന്റ്റെ ആദ്യത്തെ  ബ്ലോഗ്‌ പിക്ചര്‍  ഇതായിക്കോട്ടേ ...


കുറെ നാള്‍ കാന്മാനില്ലായിരുന്നു അത്രേ.
പിന്നീട് എപ്പോഴോ പൊട്ടിപോയ രൂപത്തില്‍ കണ്ടു പിടിച്ചു.
ഇപ്പോള്‍ പുതിയ ഒരു കണ്ണട ആണ് ഉപയോഗിക്കുന്നത്.

ഈ ഫോട്ടോ എടുക്കുമ്പോള്‍ ഒരിക്കലും മനസ്സില്‍ ഓര്‍ത്തില്ല ഇതൊരു ബ്ലോഗ്‌ ആയി വരുമെന്ന് !



1 Comments:

Blogger Unknown said...

Very Nice ,keep writing....

September 21, 2009 at 6:03 AM  

Post a Comment

Subscribe to Post Comments [Atom]

<< Home